Ticker

6/recent/ticker-posts

കാസർകോട്ട് പാസ്പോർട്ട് ഓഫീസ്

കാഞ്ഞങ്ങാട്:ജില്ലയിൽ പാസ്പോർട്ട് ഓഫീസ് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന്  വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഉറപ്പു നൽകിയതായി രാജ്മോഹൻ ഉണ്ണിത്താൻ എം. പി അറിയിച്ചു. ജില്ലയിൽ  പാസ്പോർട്ട് ഓഫീസും  സേവാ കേന്ദ്രവും അനുവദിക്കണമെന്നാവശ്യപ്പെട്ട്   നൽകിയ നിവേദനത്തിനുള്ള മറുപടിയായാണ് ഇക്കാര്യമറിയിച്ചത്.
Reactions

Post a Comment

0 Comments