Ticker

6/recent/ticker-posts

നീലേശ്വരത്ത് വ്യാപാരി ട്രെയിനിടിച്ച് മരിച്ച നിലയിൽ

നീലേശ്വരം: കൊഴുന്തിലിൽ പരപ്പ സ്വദേശിയായ മര വ്യാപാരിയെ ട്രെയിൽ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പരപ്പ എരം കുന്നിലെ അറയ്ക്കാപ്പറമ്പിൽ ജോസഫാണ് 66മരിച്ചത്.  അബദ്ധത്തിൽ അപകടത്തിൽപ്പെട്ടതായാണ് സംശയം. നിലേശ്വരം എസ് ഐ.സതീശൻ ഇൻ കസ്റ്റ്റ്റ് നടത്തി.. ഭാര്യ: ഫിലോമിന. 
Reactions

Post a Comment

0 Comments