Ticker

6/recent/ticker-posts

മകൾക്ക് നേരെ ലൈംഗികാതിക്രമം അച്ഛനെ ജയിലിലടച്ചു.

കാഞ്ഞങ്ങാട്:മകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 47കാരനായ പിതാവിനെ കോടതി റിമാന്റ് ചെയ്ത് ജയിലിലടച്ചു ബങ്കളം സ്വദേശിയായ 47 കാരനായ പിതാവിനെയാണ്  ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് രണ്ട് കോടതി റിമാൻഡ് ചെയ്ത് ജയിലിലടച്ചത് പത്താം ക്ലാസ് വിദ്യാർത്ഥിയായ മകളെ ലൈംഗികമായി ശല്യപ്പെടുത്തുന്നുവെന്നഹൊസ്ദുർഗ് പരാതിയിലാണ് പ്രതിയെ നിലേശ്വരം എസ് ഐ. ഇ.ജയചന്ദ്രൻ അറസ്റ്റ് ചെയ്തത്
Reactions

Post a Comment

0 Comments