കാഞ്ഞങ്ങാട് നൃത്താധ്യാപികയെപീഡിപ്പിച്ച ഭർത്താവിനെതിരെ പോലീസ് കേസെടുത്തു നീലേശ്വരം ആലിൻകീഴിലെ ന്യത്തധ്യാ പികയായ എം ഷീജ 43 യുടെപരാതിയിൽ ഭർത്താവ് തമിഴ്നാട് സ്വദേശിയായ തിരുപ്പുരിലെ സഭാപതിക്കെതിരെയാണ് കേസെടുത്തത് ദമ്പതികൾക്ക് ഒരു കുട്ടിയുണ്ട് മതാചാരപ്രകാരം വിവാഹിതരായ ശേഷം തമിഴ്നാട്ടിലെ ഭർത്തൃഗൃഹത്തിൽ വെച്ചും നിലേശ്വരത്തും ഭർത്താവ് കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതായാണ് പരാതി നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നു
0 Comments