Ticker

6/recent/ticker-posts

കാണാതായ പെൺകുട്ടി രാത്രിയായപ്പോൾ തിരിച്ചെത്തി

ചന്തേര: പകൽ മുഴുവൻ കാണാതായ 16 കാരി രാത്രി തിരിച്ചെത്തിയ സംഭവത്തിൽ ചന്തേര പോലീസ് അന്വേഷണമാരംഭിച്ചു
കുട്ടിയെ കാണാതായത് പരിഭ്രാന്തിയുണ്ടാക്കി പോലിസും വീട്ടുകാരും അന്വേഷിക്കുന്നതിനിടെയാണ് തിരിച്ചെത്തിയത്.
കൂട്ടുകാരിക്കൊപ്പം കർണാടക മടിക്കേരിയിൽ പോയെന്ന പെൺകുട്ടിയുടെ വെളിപ്പെടുത്തലിൽ പോലീസ് അന്വേഷിക്കുന്നു
Reactions

Post a Comment

0 Comments