Ticker

6/recent/ticker-posts

കോ വിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്, ഇന്ന് ജില്ലയിൽ 11 35

കാസര്‍കോട് : ജില്ലയിൽ 1135 പേര്‍  കൂടി കോവിഡ്-19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 351
 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 3982 പേരാണ്  ചികിത്സയിലുള്ളത്.  കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം  967

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്  9280

വീടുകളിൽ 8746പേരും സ്ഥാപനങ്ങളിൽ 534പേരുമുള്‍പ്പെടെജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 9280പേരാണ്. പുതിയതായി  1352പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2613സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക്  അയച്ചു (ആര്‍ ടി പി സി ആർ 1812ആന്റിജന്‍ 789ട്രൂനാട്ട്   )1020 പേരുടെപരിശോധനാ ഫലം ലഭിക്കാനുണ്ട്.   299പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി  668 പേര്‍    നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. Jആശുപത്രികളില്‍ നിന്നും  കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും പേരെ351 ഡിസ്ചാര്‍ജ് ചെയ്തു.

 ഇത് വരെ   149125 കോവിഡ് സ്ഥിരീകരിച്ചത്   143836 പേർ ജില്ലയിൽ നെഗറ്റീവ് ആയി.  ഇതുവരെ 7 ഒമിക്രോൺ കേസുകൾ  സ്ഥിരീകരിച്ചു.
Reactions

Post a Comment

0 Comments