Ticker

6/recent/ticker-posts

ബേക്കലിൽ കർണാടക ഫ്രൂട്ടി മദ്യവുമായി ഒരാൾ അറസ്റ്റിൽ

കാഞ്ഞങ്ങാട് :പോലീസിന്റെ കർണാടക ഫ്രൂട്ടി മദ്യ വേട്ട 129 പാക്കറ്റ് ഫ്രൂട്ടി വിദേശമദ്യവുമായി ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു തൃക്കണ്ണാട് കടപ്പുറം സ്വദേശി സി. കെ കുമാരനെയാണ് 45ബേക്കൽ ഡിവൈഎസ്പി സി കെ സുനിൽകുമാർ,പോലീസ് ഇൻസ്പെക്ടർ യുപി വിപിൻ എസ്ഐ കെ രാജീവൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത് കർണാടകയിൽ നിന്നും ബേക്കലിലെത്തിക്കുന്ന ഫ്രൂട്ടി മദ്യം കടപ്പുറം  കേന്ദ്രീകരിച്ച് വ്യാപകമായി പ്രതി വിൽപ്പന നടത്തുന്നതായി പോലീസിന് വിവരമുണ്ട് തോണികളിൽ ഉൾപ്പടെ പ്രതി മദ്യം എത്തിച്ചിരുന്നു വ്യാഴാഴ്ച വൈകിട്ട് തൃക്കണ്ണാട് വെച്ചാണ് പ്രതിയെ മദ്യവുമായി അറസ്റ്റ് ചെയ്തത് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
Reactions

Post a Comment

0 Comments