Ticker

6/recent/ticker-posts

എൽജെഡി നേതാവ് പി പി സുന്ദരൻ അരയി അന്തരിച്ചു

കാഞ്ഞങ്ങാട്,പി.പി. സുന്ദരൻ അരയി (69 ) അന്തരിച്ചു. എൽ ജെ.ഡി നേതാവും പ്രമുഖ സോഷ്യലിസ്റ്റും പാർട്ടിയുടെ മുൻ ജില്ല സെക്രട്ടറി, അരയി വാഹിനി കലാനിലയം, സെക്രട്ടറി,ജയ്ഹിന്ദ് വായനശാല, മുൻ സെക്രട്ടറിയും , അതുല്യ കലാകാരനും നാടക നടനും എഴുത്ത്കാരനുമായിരുന്ന അദ്ദേഹം രാഷ്ടീയ , കലസാമൂഹ്യ സംസ്കാരിക രംഗത്ത് നിറ സാന്നിദ്ധ്യമായിരുന്നു പി.പി.എസ്.അരങ്ങൊഴിഞ്ഞു. ഇന്ന് രാവിലെ 4.30. ന് അന്ത്യം. ഭാര്യ ഉഷാകുമാരി , മക്കൾ, സന്തോഷ് പി.പി. സന്ധ്യ പി.പി. മരുമക്കൾ രാജീവൻ പുതുക്കൈ, സഹോദരങ്ങൾ പി.പി. കൊട്ടൻ .അരയി പി.പി.രാജു .അരയി (ജില്ല വൈ: പ്രസിഡണ്ട് ജനതാദൾ എസ്സ്) ശിങ്കാരി (വെള്ളിക്കോത്ത്) പരേതരായ .പി.പി. അമ്പാടി, പി.പി. സുന്ദരി ,
Reactions

Post a Comment

0 Comments