കാഞ്ഞങ്ങാട്: ഭർതൃമതിയായ യുവതി വീട്ടിൽ കഞ്ചാവുൾപ്പെടെ മയക്കുമരുന്ന് വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിൽ നീലേശ്വരം, ഹൊസ്ദുദുർ പോലീസും സംയുക്ത റെയിഡ് നടത്തി.
തൈക്കടപ്പുറം കോളനി റോഡിലെ വാടക വീട്ടിലാണ് സന്ധ്യക്ക് തിരച്ചിൽ നടന്നത്. പോലിസ് വീട്ടിലെത്തുമ്പോൾ മാതാവും മകളുമാത്രമെയുണ്ടായിരുന്നുള്ളൂ.
ഒന്നും കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു.
0 Comments