Ticker

6/recent/ticker-posts

പോക്സോ കേസിൽ അറസ്റ്റിലായ പ്രതിക്കെതിരെ ഗർഭിണിയായ ഭാര്യയെ പീഡിപ്പിച്ചതിന് കേസ്

രാജപുരം: പോക്സോ കേസിലെ പ്രതി സ്ത്രീ  പീഡനകേസിലും  പ്രതിയായി. ചുള്ളിക്കരയിലെ യുവാവിനെ തിരെയാണ് രാജപുരം പോലീസ് കേസെടുത്തത്. ഗർഭിണിയായഭാര്യയെ ശാരീരികവും മാനസികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. യുവാവ് നേരത്തെ പോക്സോ കേസിൽ പ്രതിയാണ്. ബളാന്തോട് പെൺകുട്ടിയെ  ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചു പരാതിയിൽ  കേസുണ്ടായിരുന്നു.പ്രതി ഈ കേസിൽ മൂന്ന് മാസം റിമാന്റിൽ കഴിഞ്ഞിരുന്നു.
വിവാഹം കഴിഞ്ഞ് നാലാം മാസം മുതൽ പീഡനമെന്നാണ്‌ 20 കാരിയുടെ പരാതി
Reactions

Post a Comment

0 Comments