ചിത്താരി : ജീവിതത്തിൽ വളരെ അധികം പ്രയാസം അനുഭവിക്കുകയും ദൈനം ദിന ജീവിതത്തിനു വേണ്ടി സ്വയം തൊഴിൽ തേടുകയും ചെയ്യുന്ന വിധവയായ സ്ത്രീക്ക് എസ് വൈ എസ് സാന്ത്വനം സൗത്ത് ചിത്താരി യൂണിറ്റിന്റെ കൈതാങ്ങ് .
വെള്ളത്തിന് വേണ്ടി വളരെ പ്രയാസമനുഭവിക്കുന്ന കുടുംബത്തിന് കുഴൽ കിണറിന് വേണ്ടിയുള്ള സഹായം സാന്ത്വനം കമ്മിറ്റി ട്രഷറർ ജാഫർ ബടക്കനിൽ നിന്നും എസ് വൈ എസ് യൂണിറ്റ് വൈസ് പ്രസിഡന്റ് അസീസ് അടുക്കം ഏറ്റുവാങ്ങി സ്ത്രീക്ക് കൈ മാറി
0 Comments