Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ.വി.ബാലകൃഷ്ണന്റെ മാതാവ് കാർത്ത്യായനി അമ്മ അന്തരിച്ചു

കാഞ്ഞങ്ങാട്:വടക്കേ മലബാറിലെ കഥകളി രംഗത്തെ പ്രമുഖ കലാകാരനായിയിരുന്ന തച്ചങ്ങാട് അരവത്തെ പരേതനായ കണ്ണൻ പാട്ടാളിയുടെ ഭാര്യ കാർത്ത്യായനിയമ്മ (90) അന്തരിച്ചു.  കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഡോ വി. ബാലകൃഷ്ണൻ മകനാണ്
മറ്റുമക്കൾ:
ദേവി, ലക്ഷ്മി, രാമചന്ദ്രൻ,   സരസ്വതി,     കാർത്ത്യായനി,   രാമകൃഷ്ണൻ. മരുമക്കൾ:   അമ്പാടി, ഗോപാലൻ കോമരം,ശോഭ രാഘവൻ കോമരം,  തമ്പാൻ
 സിജില, സുധ (അധ്യാപിക ഉദുമ ഗവ: ഹയർ സെക്കൻഡറി സ്കൂൾ).
Reactions

Post a Comment

0 Comments