കാഞ്ഞങ്ങാട് നീലേശ്വരം ചായ്യോത്ത് ലോറിക്ക് തീപിടിച്ചു സ്കൂളിനു സമീപം നിർത്തിയിട്ടിരുന്ന ലോറിക്ക് വ്യാഴാഴ്ച ഉച്ചക്കാണ് തീപിടിച്ചത്.മുൻഭാഗം ക്യാബിൻ ഉൾപ്പെടെ കത്തി.
ലോറിയിലുണ്ടായിരുന്നവർ ഭക്ഷണം കഴിക്കാനിറങ്ങിയതായിരുന്നു. ഷോട്ട് സർക്യൂട്ടെന്ന് സംശയം.
നീലേശ്വരം പോലീസ് സ്ഥലത്തെത്തി ഉദും പാടി അബ്ദുൾ ഖാദറിന്റെ താണ് ലോറി.
0 Comments