Ticker

6/recent/ticker-posts

ഹോട്ടലിന് മുന്നിൽ നിർത്തിയിട്ടിരുന്ന സ്ക്കൂട്ടി 15 മിനിറ്റിനുള്ളിൽ മോഷണം പോയി

ചെറുവത്തൂർ: ഹോട്ടലിനു സമീപം നിർത്തി പതിനഞ്ച് മിനിറ്റുകൾക്കകം  സ്കൂട്ടി കാണാതായി. ചെറുവത്തൂർ മുണ്ടക്കണ്ടത്തെ പി. ബിജുവിൻ്റെ യമഹ സ്കൂട്ടിയാണ് ചെറുവത്തൂർ ഞാണങ്കൈയിൽ ജെ.കെ റസിഡൻസിക്കു സമീപത്തു നിന്ന് കാണാതായത്. 85,000 രൂപ വില വരും. ഞായറാഴ്ചയാണ് സംഭവം.  മോഷണം പോയത് ചന്തേര പോലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments