അബുദാബി-കാസർകോട് ക്രിക്കറ്റ് ടൂർണ്ണമെന്റ് പുല്ലൂർ പെരിയ ടീം ജെഴ്സി പ്രകാശനം ചെയ്തു
February 25, 2022
കാഞ്ഞങ്ങാട്:അബുദാബി കാസറഗോഡ് ജില്ലാ കെ എം സി സിസംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണ്ണമെന്റിൽ മത്സരിക്കുന്ന ടീം പുല്ലൂർ പെരിയ പഞ്ചായത്ത് കെ എം സി സിയുടെ ജെഴ്സി റോയൽ ഗൾഫ് ഹൈപ്പർ മാർക്കറ്റ് എംഡി, സവാദ് കുണിയ പ്രകാശനം ചെയ്തു
0 Comments