കാഞ്ഞങ്ങാട്: അമ്മാവന്റെ വീടാക്രമിച്ച് ജനാലച്ചില്ല് തകർത്ത മരുമകനെതിരെ പോലീസ് കേസ്.
ചെമ്മനാട് ചിറക്കൽ കുന്നിലെ കെ.എ.റഫീഖിന്റെ 62 വീട്ടിൽ അതിക്രമിച്ച് കടന്ന് കല്ലുകൊണ്ട് ജനാലച്ചില്ല് കുത്തിപ്പൊട്ടിച്ചതിന് സഹോദരിയുടെ മകൻ ചെമ്മനാട്ടെ നാസറിനെതിരെയാണ് മേൽപ്പറമ്പ പോലീസ് കേസെടുത്തത്.ചീത്ത വിളിച്ച് ഷർട്ടിന്റെ കോളറിൽ പിടിച്ചു' വിചാരണയിലുള്ള കേസ് പിൻവലിക്കാനാവശ്യപ്പെട്ടാണ് അക്രമം
0 Comments