Ticker

6/recent/ticker-posts

ചീമേനിയിൽ വീടിന്റെ അടുക്കള വാതിൽ തകർത്ത് കവർച്ച

ചീമേനി::ചീമേനിയിൽ വീടിന്റെ അടുക്കള വാതിൽ തകർത്ത് അകത്തു കയറി കവർച്ചാസംഘം പണം കവർന്നു ക്ലായിക്കോട് നന്ദനത്തിൽ വി.രാജേഷിന്റെവീട്ടിലാണ് കവർച്ച നടന്നത് രാത്രി 11 30 ന് പുലർച്ചെ 2 15 മണിക്കും ഇടയിലാണ് കവർച്ച അടുക്ക ളവാതിൽതകർത്തശേഷം കിടപ്പുമുറിയിൽ കയറിയ കവർച്ചാ സംഘം ഇവിടെ സൂക്ഷിച്ചിരുന്ന 31000 രൂപയും വീടിന്റെ ഹാളിൽസൂക്ഷിച്ചിരുന്ന 6000 രൂപ കവർച്ച ചെയ്തു പിന്നീട് സ്കൂട്ടറിന്റെ താക്കോലും ഡ്രൈവിംഗ് ലൈസൻസ് കോപ്പി യും കവർ ന്നാണ് മോഷ്ടാവ് സ്ഥലം വിട്ടത് രാജേഷിന്റെ പരാതിയിൽ ചീമേനി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Reactions

Post a Comment

0 Comments