Ticker

6/recent/ticker-posts

ക്ഷേത്ര പുനരുദ്ധാരണത്തിന് നാൾമരം മുറിച്ചു

കാഞ്ഞങ്ങാട്:ക്ഷേത്ര പുനരുദ്ധാരണത്തിന് നാൾ മരം മുറച്ചു.
കീഴ്മാല മൂരിക്കാനം ശ്രീ പൂമാല ഭഗവതി ക്ഷേത്ര നവീകരണ പ്രവർത്തനത്തിന്റെ ഭാഗമായി തലയടുക്കം പരേതനായ .വി.കെ. കേളു നായരുടെ മകൾ . കുളങ്ങാട്ട് ദേവിയമ്മ സംഭാവന ചെയ്ത പ്ലാവ് മരം ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ മുറിച്ചു. ചടങ്ങിൽ കരിന്തളം .രാജഗോപാലൻ .കെ കുഞ്ഞ മ്പു നായർ (ക്ഷേത്രം കോയ്മ്മ ) മരം സംഭാവന ചെയ്ത കുടുംബാംഗങ്ങൾ, ക്ഷേത്രം സ്ഥാനികൾ, ക്ഷേത്ര കമ്മിറ്റി , പുനരുദ്ധാരണ കമ്മിറ്റി ഭാരവാഹികൾ വാല്യക്കാർ എന്നിവർ സന്നിഹിതരായി.
Reactions

Post a Comment

0 Comments