പിലിക്കോട്:കേരള കാർഷിക സർവകലാശാലയുടെ സുവർണ്ണ ജൂബിലിയുറ്റേയും “ആസാദി കാ അമൃത് മഹോത്സവിന്റേയും” ഭാഗമായി പിലിക്കോട് ഉത്തരമേഖല കാർഷിക ഗവേഷണ കേന്ദ്രം 2022 മാർച്ച് 5,6 തീയതികളിൽ വനിതകൾക്കായി നടത്താനുദ്ദേശിക്കുന്ന തെങ്ങധിഷ്ഠിത മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെ പരിശീലന പരിപാടിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പങ്കെടുക്കുവാൻ താത്പര്യമുള്ളവർ 2022 മാർച്ച് 01നു മുൻപായി 9846334758 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
0 Comments