പള്ളിക്കര: പുലർച്ചെ കോട്ടക്കുന്ന് ഹോട്ടൽ പരിസരത്ത് O30 ഗ്രാംഎംഡി എം എ മയക്കുമരുന്ന്, ഗ്ലാസ് ട്യൂബ്, സെപസിമൻസീൽ, സിഗരറ്റ് ലൈറ്റ്. 200 രൂപയുമായി യുവാവി ബേക്കൽ പോലീസ് അറസ്റ്റ് ചെയ്തു.
മൗവ്വലിലെ കെ.കെ.ഷക്കീറിനെ 34 യാ ണ് പിടികൂടിയത്. വിൽപ്പനക്ക് സൂക്ഷിച്ച മയക്കുമരുന്ന് പിടികൂടുകയായിരുന്നു
0 Comments