Ticker

6/recent/ticker-posts

സുവർണപുരസ്ക്കാരം സുധീരൻ മയിച്ചക്ക്

തിരുവനന്തപുരം: ജെ.സി.ഡാനിയേലിൻ്റ പേരിലുള്ള സുവർണ പുരസ്കാരത്തിന് മലയാളമനോരമ ചീമേനി ലേഖകൻ സുധീരൻ മയിച്ച അർഹനായി. റാഗിങ്ങിന് വിധേയയായി ചികിത്സയിൽ കഴിയുന്ന ചെറുവത്തൂർ വെങ്ങാട്ടെ സാവിത്രിയുടെ കഥ പുറംലോകത്തെത്തിച്ചതിനാണ് അവാർഡ്. 26-ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മന്ത്രി ജി.ആർ അനിൽ അവാർഡ് നൽകും.
Reactions

Post a Comment

0 Comments