Ticker

6/recent/ticker-posts

മടിക്കൈയിൽ സി പി ഐ ലോക്കൽ കമ്മിറ്റി ഓഫീസിന് മുന്നിൽ സ്ഥാപിച്ച കൊടിമരം പിഴുതെടുത്തു

മടിക്കൈ: അമ്പലത്തു കര സി പി ഐ ലോക്കൽ കമ്മിറ്റി ഓഫീസ് മടിക്കൈ കുഞ്ഞിക്കണ്ണൻ സ്മാരക മന്ദിരത്തിന് മുന്നിൽ സ്ഥാപിച്ച കൊടിമരവും കൊടിയും തകർത്തു.
രാത്രിയിലാണ് സംഭവം. പിന്നിൽ പ്രവർത്തിച്ചവരെ തിരിച്ചറിയാനായിട്ടില്ല
ഇരുമ്പ് പൈപ്പിൽ സ്ഥാപിച്ച കൊടിമരം പിഴുതെടുക്കുകയായിരുന്നു. ലോക്കൽ സെക്രട്ടറി എൻ.ബാലകൃഷ്ണൻ ഹൊസ്ദുർഗ് പോലീസിൽ പരാതി നൽകി.
സി പി ഐ നേതാക്കൾ പ്രതിഷേധിച്ചു
Reactions

Post a Comment

0 Comments