Ticker

6/recent/ticker-posts

ബല്ലാകടപ്പുറത്ത് നിന്ന് ഭർതൃമതിയെ കാണാതായി

കാഞ്ഞങ്ങാട്: ബല്ല കടപ്പുറത്തു നിന്നും 21 കാരിയെ കാണാതായതായി പരാതി. രാജുവിൻ്റെ ഭാര്യ ഗീത ( 21 ) യെയാണ് കാണാതായത്. കഴിഞ്ഞ ദിവസമാണ് സംഭവം. അമ്മ കൃഷ്ണ വേണിയുടെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. ആരു ടെയെങ്കിലും കൂടെ പോയതായി സംശയിക്കുന്നതായി പരാതിയിലുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.
Reactions

Post a Comment

0 Comments