ബേഡകം:ബിരുദ വിദ്യാർഥിനിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കിണറ്റിൽ ചാടി ജീവനൊടുക്കിയതാണെന്നു സംശയിക്കുന്നു. ബേഡകം കുണ്ടംകുഴി നിടുമ്പയിലെ സി.അനഘ (19) യെയാണ് മരിച്ച നിലയിൽ കണ്ടത്
ബുധനാഴ്ച രാത്രിയാണ് സംഭവം. കുണിയ ഗവ. കോളേജിലെ ബിരുദ വിദ്യാര്‍ഥിനിയാണ്. .വീട്ടിനടുത്തെ ആള്‍മറയില്ലാത്ത കിണറ്റിലാണ് മരിച്ച നിലയിൽ കണ്ടത്. കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു കാ
സര്‍കോട്ടെ ജ്വല്ലറി ജീവനക്കാരൻ മോഹനൻ്റെയും - ശോഭയുടെയും മകളാണ്. സഹോദരി: ശിഖ. . ബേഡകം പോലീസ് കേസെടുത്തു.
0 Comments