Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ടേക്ക് ജോലി അന്വേഷിച്ചെത്തിയ 19കാരിയെ കാണാതായി

രാജപുരം: കാഞ്ഞങ്ങാട്ടേക്ക് ജോലി അന്വേഷിച്ച് വിട്ടിൽ നിന്പോയ പോയ 19കാരിയെ കാണാതായതായി പരാതി
ചുള്ളിക്കര ഓട്ടക്കണ്ടത്തെ ആതിരയെയാണ് കാണാതായത്. മാതാവ് എം.രുഗ്മിമിണിയുടെ പരാതിയിൽ രാജപുരം പോലീസ്ടെകേസെടുത്തു അന്വേഷണമാരംഭിച്ചു
10 ന് രാവിലെ 9 മണിക്ക് പോയ ശേഷം തിരിച്ചു വന്നില്ലെന്നാണ് പരാതി
Reactions

Post a Comment

0 Comments