Ticker

6/recent/ticker-posts

ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി സ്ത്രികൾ തമ്മിൽ ഏറ്റ് മുട്ടി, വീടുകയറി ആക്രമണം, 2 പേർക്ക് പരിക്ക്

കാഞ്ഞങ്ങാട്:ഫേസ്ബുബുക്ക് പോസ്റ്റിനെച്ചൊല്ലി സ്ത്രികൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.4 പേർക്കെതിരെ പോലിസ് കേസ്
ഉദിനൂരിലെ എം.പി ഷൈജ36 യുടെ പരാതിയിൽ രജില, നാരായണി.വികാസ് എന്നിവർക്കെതിരെയും ചീറ്റയിലെ നാരായണി 58യുടെ പരാതിയിൽ ഷൈജക്കെതിരെയുമാണ് ചന്തേര പോലീസ് കേസ്. ഫേസ്ബുക്കിലിട്ട ഫോട്ടോ ഡിലീറ്റ് ചെയ്യാത്തതിന് മൂന്ന് പേർ ആക്രമിച്ചെന്നാണ് ഷൈജയുടെ പരാതി.
മകൾ ഫോണിലൂടെ ഷൈജക്കെതിരെ മെസേജ് അയച്ചെന്നാരോപിച്ച് വീട്ടിൽ അതിക്രമിച്ചു കയറി തള്ളിയിട്ട് മർദ്ദിച്ചതായി നാരായണി പരാതിപ്പെട്ടു.
Reactions

Post a Comment

0 Comments