Ticker

6/recent/ticker-posts

പാറപ്പള്ളിയിൽ കാറും സ്ക്കൂട്ടറും കൂട്ടിയിടിച്ച് 55 കാരൻ്റെ നില ഗുരുതരം

അമ്പലത്തറ: പാറപ്പള്ളിയിൽ കാറും സ്ക്കൂട്ടറും കൂട്ടിയിടിച്ച് സ്തൂക്കൂട്ടർ യാത്രക്കാരൻ്റെ നില ഗുരുതരം. ശനി രാത്രി 7-30 ന് പാറപ്പള്ളി ജമാഅത്ത് മസ്ജിദിന് സമീപമാണ് കാറും സ്ക്യൂട്ടിയും കൂട്ടിയിടിച്ചത്. ഇരുചക്രയാത്രക്കാരനായ പാറപ്പള്ളി ബാലൂരിലെ രാമകൃഷണ (55)നെ ഗുരുതര നിലയിൽ മംഗ്ളുരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Reactions

Post a Comment

0 Comments