Ticker

6/recent/ticker-posts

ഹൈദരലി ശിഹാബ് തങ്ങൾ പ്രാർത്ഥന സദസ്സ് സംഘടിപ്പിച്ചു

ഷാർജ:: എസ് വൈ എസ് - യു എ ഇ പോത്താംകണ്ടം കമ്മറ്റി ജനറൽ ബോഡി യോഗം ഷാർജയിൽ  സംഘടിപ്പിച്ചു. ആശരണർക്ക് കൈതാങ് ആവുന്നതിനും, സാന്ത്വന സാമൂഹിക പ്രവർത്തനങ്ങൾക്ക് ഊർജിതമായ ഇടപെടൽ നടത്താനും കമ്മറ്റി യോഗത്തിൽ തീരുമാനിച്ചു,  സാരഥികളായി സഹീദ് മൗലവി (പ്രസിഡന്റ്‌), ഹസീബ്  (ജനറൽ സെക്രട്ടറി ) ശാദുലി ഹാജി (ട്രഷറർ) അബ്ദുൾ സമദ് എൻ, ജസീം സഖാഫി (വൈ. പ്രസിഡണ്ടുമാർ), ഇർഷാദ്. എൻ, അജാസ്.സി (ജോ:സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു. സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങളുടെ അനുസ്മരണവും, ദുആ മജ്ലിസും സംഘടിപ്പിച്ചു. അബ്ദുൾ സമദ് അധ്യക്ഷനും, ഷുഹൈബ്.എൻ
സ്വാഗതവും പറഞ്ഞു.
Reactions

Post a Comment

0 Comments