കാഞ്ഞങ്ങാട്: രണ്ട് ദിവസം പ്രായമായ ആൺകുഞ്ഞ് ആശുപത്രിയിൽ മരിച്ചു
കരിന്തളം വരഞ്ഞുരിലെ രഞ്ജിത്തിൻ്റെ കുഞ്ഞാണ് ജില്ലാശുപത്രിയിൽ മരിച്ചത്
യുവാവിൻ്റെ ഭാര്യ 13 ന് ജില്ലാശുപത്രിയിൽ പ്രസവിച്ച കുഞ്ഞാണ് മരിച്ചത്.ജന്മ ഹൃദയ സംബന്ധമായുണ്ടായ തകരാറാണ് മരണകാരണമെന്ന് ബന്ധുക്കൾ അറിയിച്ചു ഹൊസ്ദുർഗ് പോലീസ് ഇൻക്വസ്റ്റ് നടത്തി
0 Comments