Ticker

6/recent/ticker-posts

എസ് എം എ രോഗം:ആയിഷത്തുൽ ഫഹീമയുടെ ചികിത്സക്ക് കൈത്താങ്ങ്

നീലേശ്വരം:എസ് എം എ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ആയിഷത്തുൽ ഫഹീമയുടെ ചികിത്സയിലേക്ക് രാജാസ്ഹായർസെക്കണ്ടറി വിഭാഗം കുട്ടികൾ നൽകിയത് അരലക്ഷംരൂപ, ഹയർസെക്കണ്ടറി വിഭാഗത്തിലെ കുട്ടികൾ മാത്രമാണ് ഇത്രയും തുക സ്വരൂപിച്ചത്, മാതൃകാപരമായ ഈ പ്രവർത്തനത്തിന് ചികിത്സ സഹായകമ്മിറ്റി നന്ദി അറിയിച്ചു. സഹായകമ്മിറ്റി ചെയർമാൻ പിപി മുഹമ്മദ്‌റാഫി കുട്ടികളിൽ നിന്നും തുക ഏറ്റുവാങ്ങി പ്രിൻസിപ്പാൾ ഷാജി, ക്ലാസ് അദ്ധ്യാപകൻ പി വിജീഷ്, രാജീവൻ മാസ്റ്റർ,സഹായകമ്മിറ്റി ഭാരവാഹികളായ വി അബൂബക്കർ, അഷറഫ് കണിച്ചിറ, ഷാനിദ്, പിടിഎ വൈസ് പ്രസിഡന്റ് ചന്ദ്രൻ നവോദയ  എക്‌സിക്യുറ്റീവ് അംഗം വിനോദ് അരമന എന്നിവർ സംബന്ധിച്ചു.
Reactions

Post a Comment

0 Comments