കാഞ്ഞങ്ങാട്: ആസിഡ് അകത്തുചെന്ന് വയോധിക മരിച്ചു. പനത്തടി താന്നിക്കാലിലെ ഗോപാലനായക് ഭാര്യ ജാനകി ഭായ് ( 65) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം ആസിഡ് കഴിച്ച് അവശനിലയിൽ കണ്ട വീട്ടമ്മയെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും മരിച്ചു
. രാജപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments