Ticker

6/recent/ticker-posts

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റ് പി.കുഞ്ഞാവുഹാജിക്ക് കാഞ്ഞങ്ങാട്ട് സ്വീകരണം

കാഞ്ഞങ്ങാട്:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് പി. കുഞ്ഞാവു ഹജിക് കാഞ്ഞങ്ങാട് മർച്ചന്റ്സ് അസോസിയേഷൻ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ  സ്വീകരണം നൽകി.
പ്രസിഡൻ്റ് സി.യുസഫ് ഹാജിയുടെ നേതൃത്വത്തിലാണ് സ്വീകരണം. തിങ്കളാഴ്ച രാവിലെ സംസ്ഥാന പ്രസിഡൻ്റിനെ വരവേറ്റത്
പ്രസിഡൻറായ ശേഷം കാഞ്ഞങ്ങാട് ആദ്യമായെത്തുകയാണ്.
ഉച്ചകഴിഞ്ഞ് കാഞ്ഞങ്ങാട് നടക്കുന്ന വ്യാപാരികളുടെ പരിപാടിയിൽ സംബന്ധിക്കും
Reactions

Post a Comment

0 Comments