കാഞ്ഞങ്ങാട്: 25 കാരിയായ യുവ ഭർതൃമതി കൂൾബാർ ഉടമക്കൊപ്പം മുങ്ങി. ഭർത്താവിൻ്റെ പരാതിയിൽ രാജപുരം പോലീസ് കേസെടുത്തു.
കള്ളാർ സ്വദേശിനിയാണ് കഴിഞ്ഞ ദിവസം വീടുവിട്ടത്.വീടിനടുത്ത് മോട്ടോർ ബൈക്കുമായി വന്ന കൂൾബാർ ഉടമക്കൊപ്പം ബൈക്കിൽ കയറി പോയതായി പരാതിയിൽ പറയുന്നു
0 Comments