മക്കൾ എൻ.ബേബി ( കാസർകോട് ജില്ലാ ബാങ്ക് മുൻ സീനിയർ മാനേജർ), ശ്യാമള, ശാന്ത, ശോഭന, ശൈലജ, വേണു. മരുമക്കൾ: കെ നാരായണൻ നായർ ( റിട്ട. പ്രിൻസിപ്പൽ ദുർഗ ഹയർ സെക്കൻഡറി സ്കൂൾ കാഞ്ഞങ്ങാട്, ഫിനാൻസിയർ മാഗസിൻ മുൻ ചീഫ് എഡിറ്റർ), ഉണ്ടറത്തി ബാലൻ (നെല്ലിയടുക്കം), ഐങ്കൂറൻ ബാലകൃഷ്ണൻ (പനത്തടി), പത്മനാഭൻ (റിട്ട. അധ്യാപകൻ, കൂവേരി), അംബിക പനയാൽ ( എൻ.എസ്.എസ് കോളേജ് മട്ടന്നൂർ), പരേതനായ ഗോപാലകൃഷ്ണൻ (കൂവാറ്റി). സഹോദരങ്ങൾ: പരേതരായ കുഞ്ഞമ്മാറമ്മ, നിട്ടൂർ തമ്പാൻ നായർ, നിട്ടൂർ ബാലൻ നായർ (വിമുക്ത ഭടൻ).സഞ്ചയനം വ്യാഴാഴ്ച പനങ്കാവ് സായിപ്രഭയിൽ
0 Comments