കാഞ്ഞങ്ങാട്: പെട്രോൾ ഡീസൽ പാചകവാതക വിലവർധനക്കെതിരെ കൊവ്വൽ സ്റ്റോർ 'റിൽ വീട്ടമ്മമാർ രാത്രി പന്തം കൊളുത്തി പ്രകടനവുമായി തെരുവിലിറങ്ങി.ജനാധിപത്യ മഹിളാ അസോസിയേഷൻ കൊവ്വൽസ് റ്റോർ യൂണിറ്റ് നേതൃത്വത്തിലാണ്പ്രതിഷേധപ്രകടനം നടത്തി യത്.വില്ലേജ്കമ്മിറ്റി യിൽ നിന്ന്ബിന്ദു സ്വാഗതം പറഞ്ഞു ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഗീത കെ.കെ. തങ്കമണി എന്നിവർ സംസാരിച്ചു ബ്രാഞ്ച് സെക്രട്ടറി അധ്യക്ഷം വഹിച്ചു
0 Comments