കരിവേടകം ശങ്കരം പാടിയിലെ സോന ജിതിനാന്ന് 30 ബേഡകം പോലീസിൽ പരാതി നൽകിയത്. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിയായ ഭർത്താവ് ജിതിൻ ഫെബ്രുവരി 18 ന് കൂട്ടികൊണ്ട് പോയ ആറ് വയസുള്ള മകളെയും അഞ്ച് വയസുകാരനായ മകനെയും കാൺമാനില്ലെന്നാണ് പരാതി നൽകിയത്. യുവതിയുമായി ഭർത്താവ് പിണങ്ങി താമസിക്കുകയായിരുന്നു. കുട്ടികളുടെ പഠനം മുടക്കമാനസിക പീഡനമുണ്ടാക്കിയതായി പരാതിപ്പെട്ടു പോലിസ് കേസെടുത്തു
0 Comments