Ticker

6/recent/ticker-posts

മഡിയനിൽ ഓട്ടോ മറിഞ്ഞ് യുവാവ് മരിച്ചു


കാഞ്ഞങ്ങാട്: ബുധൻ വൈകീട്ട് മഡിയൻ കൂലോത്ത്  റോഡിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു അടോട്ടെ തെരുവുങ്കാൽ രതീഷ് 39 ആണ് )മരിച്ചത്. 
നിയന്ത്രണം വിട്ട ഓട്ടോ മറിയുകയായിരുനു മംഗ് ളുരു ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു പിതാവ് കുഞ്ഞിരാമൻ അമ്മ രോഹിണി. സഹോദരങ്ങൾ  ലതിക  പവനൻ.
Reactions

Post a Comment

0 Comments