Home
About
Contact
Ticker
6/recent/ticker-posts
Home
പശുബൈക്കിലിടിച്ച് യാത്രക്കാരന് പരിക്ക്, ഉടമക്കെതിരെ കേസ്
പശുബൈക്കിലിടിച്ച് യാത്രക്കാരന് പരിക്ക്, ഉടമക്കെതിരെ കേസ്
March 26, 2022
കാഞ്ഞങ്ങാട്: പശു മോട്ടോർ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്. അലക്ഷ്യമായി പശുവിനെ റോഡിൽ അഴിച്ചുവിട്ട ഉടമക്കെതിരെ പോലീസ് കേസ്.
കുണ്ടംകുഴിയിലെ പി.പ്രമോദ് 34 നാണ് പരിക്ക്. പശു ഉടമ ബേഡഡുക്ക കമലം വളപ്പ് നാരായണനെതിരെയാണ് ബേഡകം പോലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം വൈകീട്ട് വെളുങ്ങടുക്കത്താണ് അപകടം' കുണ്ടംകുഴിഭാഗത്ത് നിന്ന് പാണ്ടിക്കണ്ടം ഭാഗത്തേക്ക് പ്രമോദ് ബൈക്കിൽ പോകാവെയാണ് അപകടം.
ബൈക്കിന് മുന്നിലേക്ക് അലക്ഷ്യമായി പശുവിനെ അഴിച്ചുവിട്ട് അപകടം വരുത്തിയെന്നാണ് കേസ്
Reactions
Post a Comment
0 Comments
code copy
Most Popular
ഓട്ടോറിക്ഷാ ഡ്രൈവർ കിടപ്പ് മുറിയിലെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ
September 19, 2026
കാഞ്ഞങ്ങാട്ട് ട്രെയിൻ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു, അമ്മ മരിച്ച് ഒരാഴ്ചക്കിടെ മകൻ്റെ മരണം
September 19, 2026
അസുഖ ബാധിതയായി ചികിൽസയിലായിരുന്ന യുവതി മരിച്ചു
September 18, 2026
Contact form
0 Comments