Home
About
Contact
Ticker
6/recent/ticker-posts
Home
വീട്ടിൽ നിന്ന് പോയ ആളെ കാണാതായതായി പരാതി
വീട്ടിൽ നിന്ന് പോയ ആളെ കാണാതായതായി പരാതി
March 26, 2022
കാഞ്ഞങ്ങാട്: വീട്ടിൽ നിന്ന് പോയ ആളെ കാണാതായതായി പരാതി.
മുന്നാട് പുലിക്കോടിലെ ബാബു എന്ന ജയകുമാറിനെയാണ് കാണാതായത്.ബന്ധുക്കളുടെ പരാതിയിൽ ബേഡകം പോലീസ് കേസെടുത്തു മാർച്ച് 4 ന് വൈകുന്നേരം വീട്ടിൽ നിന്ന് പോയ ശേഷം പിന്നീട് തിരിച്ചെത്തിയില്ല.
Reactions
Post a Comment
0 Comments
code copy
Most Popular
പയ്യന്നൂരിൽ ട്രെയിനിടിച്ച് യുവതി ഗുരുതരാവസ്ഥയിൽ കൈയ്യും കാലും അറ്റു
June 08, 2025
ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട 16 കാരിയെ പീഡിപ്പിച്ച യുവാവ് കാഞ്ഞങ്ങാട്ട് അറസ്റ്റിൽ
June 06, 2025
കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ ട്രെയിനിനടിയിൽപ്പെട്ട യുവാവിൻ്റെ കാൽ അറ്റു
June 03, 2025
Contact form
0 Comments