Ticker

6/recent/ticker-posts

ഐങ്ങോത്ത് കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു

കാഞ്ഞങ്ങാട്: ദേശീയപാത പടന്നക്കാട് ഐങ്ങോത്ത് വഴിയക്കാരൻ കാറിടിച്ച് മരിച്ചു ഐങ്ങോത്ത് സ്വദേശി കർത്തമ്പു81 വാണ് മരിച്ചത്.
ശനി ഉച്ചയോടെയാണ് അപകടം.കാർ പോലീസ് കസ്റ്റഡിയിലെടുത്തു
Reactions

Post a Comment

0 Comments