മാണിക്കോത്ത്:കാറ്റാടിയിലെ പഴയ കാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ കെ. കൃഷ്ണൻ 70 നിര്യാതനായി പരേതരായ ബട്ട്യൻ - കുപ്പച്ചി എന്നിവരുടെ മകനാണ്. ഭാര്യ നാരായണി മക്കൾ അശോകൻ, ഇന്ദിര, സുരേന്ദ്രൻ, ശ്രീജ, സജി മരുമക്കൾ ഗംഗാധരൻ രധിക,, കാർത്തികേയൻ, സജിത, രമ്യ സഹോദരി പരേതയായ ഉണ്ടച്ചി
മഡിയൻ:- പരേതനായാ കക്കൂത്തിൽ അമ്പുഞ്ഞിയുടെ ഭാര്യ തോണത്ത് ചോയിച്ചി85 നിര്യാതയായി.
മക്കൾ: കൃഷ്ണൻ ,ദാമോധരൻ
കമലാക്ഷി ,ബാസു ,സാവിത്രി, ശോഭന .മരുമക്കൾ: കുമാരൻ ,അപ്പക്കുഞ്ഞി ,പവിത്രൻ,
ശാന്താകുമാരി ,പ്രസന്ന,
രജനി.സഹോദരങ്ങൾ: നാരായണി, ഗോപാലൻ, ഗംഗാധരൻ, കൃഷ്ണൻ, പരേതരായ കുഞ്ഞിക്കണ്ണൻ, കുഞ്ഞിരാമൻ
കാഞ്ഞങ്ങാട് :കൊവ്വൽ പള്ളി കലയറക്കടുത്ത് താമസിക്കുന്ന പരേതനായ വീരൻ അമ്പൂഞ്ഞിയുടെ ഭാര്യ എൻ. നാരായണി
79 തിര്യതയായി. മക്കൾ ശശിധരൻ , ചന്ദ്രൻ മരുമകൾ ബേബി .സഹോദരൻ ശ്രീധരൻ ( അലാമി പള്ളി )
0 Comments