Ticker

6/recent/ticker-posts

യൂണിവേഴ്സിറ്റി കലോൽസവത്തിന് പോയ നഹ്റു കോളേജ് വിദ്യാർത്ഥിനി കുശാൽനഗർ യുവാവിനൊപ്പം വീടുവിട്ടു

കാഞ്ഞങ്ങാട്: കാസർകോട് നടന്ന കണ്ണൂർ യൂണിവേഴ്സിറ്റി കലോൽസവത്തിന് പോകുന്നുവെന്ന് പറഞ്ഞ് കോളേജ് ഹോസ്റ്റലിൽ നിന്ന് പോയ നഹ്റു കോളേജ് ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയെ കാണാതായി 19കാരിയെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്. കലോൽസവത്തിന് പോവുകയാണെന്ന് വീട്ടുകാരെ അറിയിച്ചാണ് ഹോസ്റ്റൽ വിട്ടത്.
പിന്നീട് തിരിച്ചെത്തിയില്ല പരാതിയിൽ രാജപുരം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു
കുശാൽനഗർ സ്വദേശിയായ യുവാവിനൊപ്പം പോയതായി സംശയിക്കുന്നതായി പരാതിയിൽ പറഞ്ഞു
Reactions

Post a Comment

0 Comments