കാഞ്ഞങ്ങാട്: ഐ എൻ എൽ സംസ്ഥാന പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് പുറത്താക്കിയ എ.പി.അബ്ദുൾ വഹാബ് ഇന്ന് കാഞ്ഞങ്ങാട്. വഹാബ് അനുകൂല
പ്രവർത്തകർ ആവേശത്തിൽ.
ഐ എൻ എൽ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ട ശേഷം ആദ്യമായാണ് പ്രൊഫസർ എ.പി.അബ്ദുൾ വഹാബ് കാഞ്ഞങ്ങാട്ടെത്തുന്നത്. ഇന്ന് ഉച്ചക്ക് കാഞ്ഞങ്ങാട് വ്യാപാര ഭവനിൽ നടക്കുന്ന ഐ എൻ എൽ ജില്ലാ നേതൃസംഗമത്തിൽ പങ്കെടുക്കുന്നതിനായാണ് എത്തിച്ചേരുന്നത്.
0 Comments