Ticker

6/recent/ticker-posts

രാവണീശ്വരം നെല്ലെടുപ്പ് സമര സേനാനി കൊട്ടിലങ്ങാട് ദാമോദരൻ്റെ ഭാര്യ കെ. സത്യവതി അമ്മ നിര്യാതയായി

രാവണീശ്വരം : രാവണീശ്വരം നെല്ലെടുപ്പ് സമര സേനാനിയും ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവുമായിരുന്ന പരേതനായ   കൊട്ടിലങ്ങാട്   കെ ദാമോദരന്റെ ( ദാമോദര സ്വാമി )   ഭാര്യ കെ സത്യവതി അമ്മ നിര്യാതയായി. 
മക്കൾ:-  ആശാലത കെ ,  ചിത്ര കെ , രാജൻ കെ, ഉദയകുമാർ കെ ,  രാധാകൃഷ്ണൻ കെ, അശോകൻ കെ, രാജ്മോഹൻ കെ , നിഷ കെ.
മരുമക്കൾ :- സദാശിവൻ (പൊടിപ്പള്ളം), ഗോപാലൻ ( ബൽത്തങ്ങാടി) , സുനിത (ബൽത്തങ്ങാടി) , ശശി രേഖ (ബൽത്തങ്ങാടി)   സുമിത്ര ( ബൽത്തങ്ങാടി) , മോഹിനി (ബൽത്തങ്ങാടി), ദിനേശൻ ( കുശാൽ നഗർ ) 
സംസ്കാരം രാവിലെ 8 മണി വീട്ടുവളപ്പിൽ
Reactions

Post a Comment

0 Comments