Ticker

6/recent/ticker-posts

സി പി എം നേതാവ് കെ പി ബാലൻ നിര്യാതനായി

കാഞ്ഞങ്ങാട്: സി പി എം നേതാവു o കലാസാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായ അജാനൂർ മണലിലെ കെ പി ബാലൻ 74 നിര്യാതനായി. സി പി എം അജാനൂർ ലോക്കൽ സിക്രട്ടറിയും. അജാനൂർ ഗ്രാമ പഞ്ചായത്ത് മെമ്പറുമായിരുന്നു നിലവിൽ അജാനൂർ I ലോക്കൽ കമ്മിറ്റി അംഗവും കൂർമൽ എഴു അച്ഛൻ സ്മാരകസമിതി സിക്രട്ടറിയുമാണ്. ദിനേശ് ബീഡി തൊഴിലാളിയായിരുന്നു ഭാര്യ ലീല (ദിനേശ് ബീഡി തൊഴിലാളി) മക്കൾ ബിന്ദു, ഷാജി, ശാരദ, ജോഷി, പരേതനായ വിനോദ് മരുമക്കൾ ചന്ദ്രൻ (കുറുന്തുർ ) ശാരദ (കുറുന്തൂർ ) പ്രിയ (കിഴക്കും കര) സുചിത്ര (കൊടവഞ്ചി ) സഹോദരങ്ങൾ രോഹിണി, മാധവൻ
Reactions

Post a Comment

0 Comments