കാഞ്ഞങ്ങാട് :ചെമ്പരിക്ക പുഴയിൽ വീണു അഞ്ച് വയസ്സു കാരിക്ക് ദാരുണാന്ത്യം
സൗത്ത്ചിത്താരി മീത്തൽ ബഷീറിന്റെയും , മാണിക്കോത്ത് സ്വദേശിനി സുഹറയുടെയും മകൾ ഫാത്തിമ്മയാണ് മരിച്ചത് .ശനിയാഴ്ച വൈകീട്ടാണ് അപകടം
ചിത്താരിയിൽ നിന്ന് ചെമ്പിരിക്കയിലെ ബന്ധുവിട്ടിലെത്തിയതായിരുന്നു കുടുംബം. മറ്റ് കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ അബദ്ധത്തിൽ വീഴുകയായിരുന്നു ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മേൽപ്പറമ്പ പോലീസ് നടപടികളാരംഭിച്ചു
0 Comments