Ticker

6/recent/ticker-posts

അജാനൂർ കടപ്പുറം ശ്രീകുറുംബ ഭഗവതി ക്ഷേത്ര പൂരോൽസവം സാംസ്ക്കാരിക സമ്മേളനം

കാഞ്ഞങ്ങാട് അജാനൂർ കടപ്പുറം  കുറുംബ ഭഗവതി ക്ഷേത്രത്തിലെ പൂരോ ത്സവത്തിന്റെ ഭാഗമായി സാംസ്കാരിക  സമ്മേളനം നടന്നു.
 ഇ.ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഭരണ സമിതി പ്രസിഡൻ്റ് എ.സുരേഷ് അധ്യക്ഷനായി. അഡ്വ.ടി.കെ.സുധാകരൻ,   കെ.രവീന്ദ്രൻ, അശോകൻ, വി.വി. സുഹാസ്, പി.കെ.സുനിൽ സംസാരിച്ചു.
Reactions

Post a Comment

0 Comments