Ticker

6/recent/ticker-posts

ഭാര്യാമാതാവിൻ്റെ ഫോൺ നൽകാത്തതിന് പിക്കാസുമായെത്തിയ മരുമകൻ വീടിൻ്റെ ഉൾവശം കുത്തി പൊളിച്ചു, വീട്ടമ്മ ഭയന്ന് വിറച്ച് വീടുവിട്ടോടി

കാഞ്ഞങ്ങാട്: ഭാര്യാമാതാവിൻ്റെ കൈവശമുള്ള മൊബൈൽ ഫോൺ നൽകാത്തതിൽ പ്രകോപിതനായ യുവാവ് പിക്കാസുമായി വന്ന് വീടിൻ്റെ ഉൾവശം കുത്തി പൊളിച്ചു. ഭയന്നു വിറച്ച വീട്ടമ്മ വീടു വിട്ടോടി. കിനാനൂർ കിളി യളത്തെ കരിന്തള ൻ്റെ ഭാര്യ കെ.മധറു 65 വിൻ്റെ പരാതിയിൽ മകളുടെ ഭർത്താവ് രാജുവിനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു
വീടിൻ്റെ ഉൾവശം കൊത്തി പൊളിച്ചതിൽ 30000 രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയിൽ പറയുന്നു
Reactions

Post a Comment

0 Comments