കാഞ്ഞങ്ങാട്:ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ സിഐടിയു കോട്ടച്ചേരി ഡിവിഷനിലെ അനശ്വര യൂണിറ്റിന്റെ വാർഷിക സമ്മേളനം സമാപിച്ചു. സിഐടിയു കാഞ്ഞങ്ങാട് ഏരിയാസെക്രട്ടറി കെ വി രാഘവൻ ഉദ്ഘാടനം ചെയ്തു.
ഓട്ടോ ടാക്സി ചാർജ് കാലതാമസം കൂടാതെ വർധിപ്പിക്കണമെന്ന് തൊഴിലാളി യൂണിയൻ സിഐടിയു വാർഷിക സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് ഏരിയാസെക്രട്ടറി കെ വി രാഘവൻ ഉദ്ഘാടനം ചെയ്തു.
0 Comments