Home
About
Contact
Ticker
6/recent/ticker-posts
Home
വീട് കുത്തിതുറന്ന് സ്വർണ്ണാഭരണങ്ങളും പണവും കവർച്ച ചെയ്തു
വീട് കുത്തിതുറന്ന് സ്വർണ്ണാഭരണങ്ങളും പണവും കവർച്ച ചെയ്തു
March 13, 2022
കാസർകോട്: വീട് കുത്തിതുറന്ന് 9 പവൻ സ്വർണ്ണാഭരണങ്ങൾ പതിനായിരം രൂപയും കവർച്ച ചെയ്തു
കാസർകോട്രി ഷിരി ബാഗിലു ഭഗവതി നഗറിലെ അനിൽ കുമാറിൻ്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം കവർച്ച നടന്നത്.
മുൻഭാഗം വാതിൽ തുറന്ന് കിടപ്പ് മുറിയിലെ അലമാരയിൽ മൊബൈൽ ഫോണിൻ്റെ ബോക്സിൽ സൂക്ഷിച്ച ആഭരണവും അലമാരയിലെ ലോക്കറിൽ സൂക്ഷിച്ച പണവും കവരുകയായിരുന്നു.
കാസർകോട് പോലീസ് കേസെടുത്ത് അന്വഷിക്കുന്നു.
Reactions
Post a Comment
0 Comments
code copy
Most Popular
യുവതി കിടപ്പ് മുറിയിൽ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ
September 12, 2026
ശ്രീധന്യ സുരേഷ് പുതിയ കാസർകോട് ജില്ലാകലക്ടർ അർജുൻ പാണ്ഡ്യൻ കൃഷി വകുപ്പ് ഡയറക്ടർ
September 11, 2026
ക്ഷേത്രത്തിൽ നിന്നും ചിറ്റാരിക്കാൽ സ്വദേശിയുടെ മൊബൈൽ ഫോൺ കവർന്ന മുൻ പൊലീസുകാരൻ അറസ്റ്റിൽ
September 11, 2026
Contact form
0 Comments